ദേ​ശീ​യ​ത​ല​ത്തി​ലും കേ​ര​ള​ത്തി​ലും ഇ​സ്​​ലാം മ​ത ദ​ര്‍​ശ​​ന​ങ്ങ​ളെ വി​ക​ല​മാ​ക്കി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മം : പി.​വി റ​ഹ്മാ​ബി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​​ക​ളും ജ​ന​പ​ക്ഷ​ത്തു​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​സ്​​ലാ​മി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ലും കേ​ര​ള​ത്തി​ലും ഇ​സ്​​ലാം മ​ത ദ​ര്‍​ശ​​ന​ങ്ങ​ളെ ജ​ന​മ​ന​സ്സു​ക​ളി​ല്‍ വി​ക​ല​മാ​ക്കി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത​വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ പി.​വി റ​ഹ്മാ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ഇ​സ്​​ലാം ആ​ശ​യ സം​വാ​ദ​ത്തി​ന്‍റെ സൗ​ഹൃ​ദ നാ​ളു​ക​ള്‍’ കാ​മ്ബപയി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി മു​നി​സി​പ്പ​ല്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ച​ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​സ്​​ലാ​മി​ന്‍റെ ദ​ര്‍​ശ​ന​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ രൂ​പ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കി​യ ഒ​രു മ​നു​ഷ്യ​നും ഭീ​ക​ര​നാ​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ പി. ഫാ​ത്വി​മ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍​റ് ഷി​ഫാ​ന ബി​ന്‍​ത് സു​ബൈ​ര്‍, ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന സ​മി​തി അം​ഗം ഷ​മീ​മ സ​ക്കീ​ര്‍, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ.​എ സാ​ഹി​റ ടീ​ച്ച​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​കെ ജ​മീ​ല, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ് ജ​മീ​ല വാ​ഴ​ക്കാ​ട്, കേ​ന്ദ്ര ശൂ​റ അം​ഗം കെ.​കെ സു​ഹ്റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ്സി​ന ജ​ഹാ​ന്‍ സ്വാ​ഗ​ത​വും ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി പി.​യു ഫ​ഹ്മി​ദ ന​ന്ദി​യും പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...