തീർത്ഥാടന ഒരുക്കങ്ങളിൽ പി.ഡബ്ലിയു.ഡി അനാസ്ഥ ; പ്രതിഷേധ കണ്ണാടി സ്ഥാപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

ഇടമുറി : ശബരിമല തീർത്ഥാടന കാലം ആരംഭിച്ചിട്ടും പ്രധാന പാതയായ മുക്കട ഇടമൺ അത്തിക്കയം റോഡിൽ മതിയായ സുരക്ഷ ഒരുക്കങ്ങൾ നടത്തതെ ഇരിക്കുന്ന പി.ഡബ്ലിയു.ഡി അനാസ്ഥക്കെതിരെ ഉന്മദ്ധ്യ കണ്ണാടി സ്ഥാപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രതിഷേധിച്ചു. അപകട സാദ്ധ്യത ഏറ്റവും കൂടതലും റോഡിൽ ഏറ്റവും മറവും ഉള്ള ഇടമുറി സ്ക്കൂൾ ജംഗ്ഷനിൽ ആണ് യൂത്ത് കോൺഗ്രസ് വഴിയോരക്കണ്ണാടി സ്ഥാപിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം കമ്മിറ്റി സ്ഥാപിക്കുന്ന ഒമ്പതാമത്‌ വഴിയോരക്കണ്ണാടിയാണിത്‌.

യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റും വാർഡ്‌ മെമ്പറുമായ അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു മുൻ കാലങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലേയും കാട്‌ തെളിക്കുന്ന പതിവ്‌ ഉണ്ടായിരുന്നു ഇത്‌ അന്യ സംസ്ഥാന ഡ്രൈവർമ്മാർക്ക്‌ യാത്രക്ക്‌ ഏറെ സഹായകമായിരുന്നു എന്നാൽ ഈ തവണ ഇതുവരെയും അതും ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ യൂത്ത്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡിന്റെ വശങ്ങൾ തെളിക്കാനുള്ള നടപടി സ്വീകരിക്കും എന്നും അദ്ധേഹം അറിയിച്ചു. യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം പ്രസിഡന്റ് ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവ്, മണ്ഡലം സെക്രട്ടറിമാരായ സുനിൽ കിഴക്കേചരുവിൽ, സുരേഷ് കുമാർ, സുനിൽ പി ജോൺ, മനു കുമാർ, ജോർജ്, അനിഷ് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...