ട്രാന്‍സ്‌ഫോമറില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ.എസ്‌.ഇ.ബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പുറത്താക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വരാപ്പുഴ കെ.എസ്‌.ഇ.ബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് എത്തിയത്. സമീപത്തെ പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളിയാണ് പാമ്പിനെ കണ്ടത്.

അയാള്‍ പറമ്പില്‍ നിന്നു കിട്ടിയ ഓലമടല്‍ ഉപയോഗിച്ചു പാമ്പിനെ ട്രാന്‍സ്‌ഫോമറില്‍ നിന്നു കുത്തി താഴേക്കിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരില്‍ ഒരാള്‍ കയര്‍ കൊണ്ടു കുരുക്കുണ്ടാക്കി പാമ്പിന്റെ തലയില്‍ കുരുക്കി വലിച്ചു താഴേക്കിട്ടു. തുടര്‍ന്നു പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....