പുല്ലൂപ്രം പള്ളിയോടത്തിന് റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ ബി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ റാന്നി പുല്ലൂപ്രം പള്ളിയോടത്തിന് റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടേയും അകമ്പടിയോടെ എത്തിയ പള്ളിയോടക്കരക്കാർ ട്രോഫിയുമായി ക്ഷേത്രത്തിന് പ്രദിക്ഷണം ചെയ്തു. തോട്ടമൺകാവ് ദേവസ്വം വകയായി പള്ളിയോടത്തിനുള്ള ട്രോഫി പ്രസിഡന്റ് ജി ഹരികുമാർ നൽകി. പുല്ലൂപ്രം കരയോഗം പ്രസിഡന്റ് ബാബുരാജ്, ശ്രീധരൻ പിള്ള, സി.ജി മോഹനകുമാരൻ നായർ, ക്യാപ്റ്റൻ ഗിരീഷ് കുമാർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...