കൊല്ലം സ്വദേശിനി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം സ്വദേശിനി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശക വിസയില്‍ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ വുകൈര്‍ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ജെറിന്‍ ജോണ്‍സണും കുഞ്ഞിനോടുമൊപ്പം കാറില്‍ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയില്‍ വര്‍ഗീസ്, ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി മണ്ണിടിച്ചിൽ ; കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്ന്...

0
കൽപ്പറ്റ : വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിൽ...

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍

0
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ...

കോഴിക്കോട് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും...

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...