ഹിജാബ് മുസ്ലീം പെണ്‍കുട്ടികളുടെ അവകാശമാണ് ; അപ്പീല്‍ പോകുന്നവരോടൊപ്പം കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹിജാബ് നിരോധിച്ചുകൊണ്ടുളള കര്‍ണാടക ഹൈക്കോടതി വിധി ആശങ്കാജനകവും വിശ്വാസ പ്രമാണങ്ങളുടെ മേലുള്ള കടന്നു കയറ്റവുമാണെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.താജുദീനും ജനറല്‍ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ടയില്‍ പറഞ്ഞു. ഹിജാബ് മുസ്ലീം പെണ്‍കുട്ടികളുടെ അവകാശമാണ്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് അനുവദിച്ചുതന്നിട്ടുളള അവകാശമാണ്. അത് മുസ്ലീങ്ങള്‍ക്ക് മാത്രം അനുവദിക്കുകയില്ലായെന്നു പറയുന്നത് പക്ഷപാതമാണ്. അപ്പീല്‍ പോകുന്നവരോടൊപ്പം കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലുമുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...