അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​വു​മാ​യി ഖ​ത്ത​ർ

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര എ​തി​ർ​പ്പു​ക​ൾ ത​ള്ളി ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ട് തു​ട​രു​ന്ന​തി​നി​ടെ​യും വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ഖ​ത്ത​ർ. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ലെ​ത്തി​യ ജോ​ർ​ഡ​ൻ രാ​ജാ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു. ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ജോ​ർ​ഡ​നു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ബ്ദു​ല്ല രാ​ജാ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം അ​മീ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ‘എ​ക്സ്’​ പ്ലാ​റ്റ്ഫോ​മി​ലെ പേ​ജി​ൽ ​വ്യ​ക്ത​മാ​ക്കി. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ, മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സു​ര​ക്ഷി​ത മാ​നു​ഷി​ക ഇ​ട​നാ​ഴി ല​ക്ഷ്യ​ങ്ങ​ൾ​ക്കു​മാ​യി ശ്ര​മം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​മീ​ർ ആ​വ​ർ​ത്തി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനക്കൊള്ള ആരോപണത്തിന് പിന്നാലെ സിസിടിവി മാറ്റം; ബദരിനാഥിൽ ദുരൂഹത

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിച്ചതില്‍ ദുരൂഹത....

വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

0
അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ...

രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ...

കൊറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു...

0
കൊച്ചി: കൊറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് തൊഴില്‍...