ഇന്ത്യയിൽ നിന്ന് രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കും സൗദിയിൽ ക്വാറന്റീൻ നിർബന്ധം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കും സൗദിയിൽ ക്വാറന്റീൻ നിർബന്ധം. ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നു ഡിസംബർ ഒന്നു മുതൽ സൗദിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെങ്കിലും ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമാണ്.

എന്നാൽ സൗദിയിൽ നിന്നു രണ്ടു കോവിഡ് വാക്സീൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ആവിശ്യമില്ല. ഇന്ത്യക്കു പുറമെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണു നേരിട്ട് സർവിസ്. ഡിസംബർ ഒന്നു പുലർച്ചെ ഒന്നു മുതൽ ഈ രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ടു പ്രവേശനം അനുവദിക്കും. ഇവർക്ക് ഇനി മുതൽ മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...