പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. കോൺഗ്രസിൻ്റെയും പുതിയ കൂട്ടായ്മകളുടെയും സമരങ്ങൾ തിരിച്ചടിയാകുന്ന അന്തരീക്ഷം മറികടക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇന്നലത്തെ മിന്നൽ സമരം വിജയിച്ച ശേഷം അമിത് ഷായ്ക്കെതിരെ വിഷയം സജീവമാക്കി നിർത്തും എന്നാണ് രാഹുൽ ഗാന്ധി സൂചന നൽകിയത്. സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ കേസ് എടുത്തതോടെ പെല്ലറ്റ് ഗൺ ഉപയോഗം ഇതാദ്യമായി എഫ്ഐആറിൽ ഇടം പിടിച്ചിരിക്കുകയാണ്.

പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി എന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെ കണ്ട ചില പെൺകുട്ടികൾ ഇക്കാര്യം പറഞ്ഞിരുന്നു. ഈ പരാതികളിലും എഫഐആർ വേണം എന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി ഇത് ആദ്യം പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...