ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച്‌ ക്വാറി ഉടമകള്‍ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:  മഞ്ചേരിയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ മര്‍ദിച്ചെന്നു പരാതി. ലോഡ് വൈകിയതില്‍ അതൃപ്തി അറിയിച്ചതിനാണ് ക്വാറി ഉടമകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ടിപ്പര്‍ ഡ്രൈവറായ കരുളായി സ്വദേശി സഫ്വാനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മഞ്ചേരി സ്റ്റേഷൻ പരിധിയിലെ കാര കോറിയിലാണ് സംഭവം. സഫ്വാൻ ലോഡിനായി എത്തിയിട്ട് ടിപ്പറുമായി രണ്ടു ദിവസം കാത്തു നിന്നു. ഈ ദിവസങ്ങളില്‍ മറ്റൊരു ജോലിയ്ക്ക് പോകാനുമായില്ല. അര്‍ധരാത്രി രണ്ടു മണിയ്ക്കുവരെ ക്വോറിയിലെത്താൻ ആവശ്യപ്പെടാറുണ്ട്. ലോഡ് വൈകുന്നതില്‍ അതൃപ്തി പറഞ്ഞതിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സഫ്വാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വണ്ടൂര്‍ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്രമികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ടിപ്പര്‍ ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ക്വാറി ഉപരോധിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി ; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

0
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന...

വടക്കൻ കേരളത്തിൽ മഴ കനക്കും ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാ​ഗ്രതാനിർ​ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12...

ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു ; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 5...

0
ഭോപാൽ : ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി...