സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി , ക്രഷർ ഉടമകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 17 മുതൽ അനിശ്ചിതകാല സമരം നടത്താൻ ഒരുങ്ങി ക്വാറി- ക്രഷർ ഉടമകൾ. കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെയാണ് അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നതെന്ന് ക്വാറി- ക്രഷർ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൾക്കും ബിനാമി പേരുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറികൾ ഉണ്ടെന്നും, ഇവരെ സഹായിക്കാനുള്ള ഗൂഢ ശ്രമം സംസ്ഥാനത്തെ ക്വാറികളെ തകർക്കുന്നതിന് പിന്നിലുണ്ടെന്നുമാണ് ക്വാറി ഉടമകളുടെ ആരോപണം.

കരിങ്കൽ ഉൽപന്നങ്ങളുടെ വില വർദ്ധനവിന് ഇടയാക്കുന്ന സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ സർക്കാർ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റി, ലൈസൻസ് ഫീസ്, ഡീലേഴ്സ് ലൈസൻസ് ഫീസ് എന്നിവ ഭീമമായ അളവിൽ ഉയർത്തിയിട്ടുണ്ട്. ഇതിനെ തുടർന്നുള്ള ബാധ്യത ഇരട്ടിയായതോടെയാണ് കരിങ്കല്ലിന് വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിലേക്ക് ഉടമകൾ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...