സംസ്ഥാനത്ത് ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി- ക്രഷർ ഉടമകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷർ ഉടമകളും ഇന്ന് മുതൽ സമരത്തിന് ഒരുങ്ങുന്നു. അനിശ്ചിത കാലത്തേക്ക് പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും കുത്തനെ ഉയർത്തിയതോടെയാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങുന്നത്. ഇതോടെ, നിർമ്മാണ മേഖല ഇന്ന് മുതൽ നിശ്ചലമാകും. സംസ്ഥാനത്തെ ക്വാറികളിൽ വെയിറ്റ് ബ്രിഡ്ജ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്.

ഇതിനെതിരെയും ഉടമകൾ പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം. ക്വാറികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ക്വാറി ഉടമകളുടെ വിവിധ സംഘടനകൾ നിവേദനം നൽകിയിരുന്നു. നിവേദനം നൽകിയിട്ടും പരിഹാരമാക്കാത്തതിനെ തുടർന്നാണ് ഈ മേഖലയിലെ 6 സംഘടനകളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...