ഖത്തർ ഡിബേറ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ദേശിയ പൗരത്വനിയമം ചര്‍ച്ച ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദോഹ: മനുഷ്യന്റെ നന്മക്കു ഉതകുന്ന നിയമങ്ങളും നിയമനിര്‍മ്മാണവും നടത്തുന്നതിലൂടെ മാത്രമേ രാഷ്ട്രപുരോഗതി സാധ്യമാകുകയുള്ളു എന്ന് അഡ്വ.ജാഫർ ഖാൻ പറഞ്ഞു. ഖത്തർ ഡിബേറ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ദേശിയ പൗരത്വനിയമം  എന്ന വിഷയത്തിൽ നടത്തിയ ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോണി മാത്യു വിഷയാവതരണം നടത്തി. ഡിബേറ്റ് ഫോറം അധ്യക്ഷൻ ഈപ്പൻ തോമസ്, അനീഷ് ജോർജ് മാത്യു, ബെൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സാമുവേൽകുട്ടി, പ്രേംജി, എബ്രഹാം ജോസഫ്, ജോണിക്കുട്ടി എം. സി, ബിനുമോൻ, ഷിനു തോമസ് , ജെയിംസ് , ലിജു , ബിനീഷ് ബാബു , ബ്ലൂമി, ജേക്കബ് , സാജൻ , റെജി രാജീവ് , പ്രഭു , എബി , ജാക്സൺ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...