മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ലോക്നാഥ് ബെഹ്റ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ  പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസെടുക്കാനുള്ള സാഹചര്യം എന്താണെന്നോ കേസെടുത്തെന്നോ അറിയില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറ‍ഞ്ഞു. കമ്മീഷണറാണ് കേസിന്റെ  കാര്യങ്ങള്‍ നോക്കുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബാക്കി അന്വേഷിക്കാമെന്നും  ഡിജിപി വ്യക്തമാക്കി .

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിനാണ് സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ പരസ്യമായി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതുമാണ് . മാധ്യമ പ്രവര്‍ത്തകനെ പ്രസ് ക്ലബ്ബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ മെസേജിട്ടതിനിനാണ് പിജി സുരേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...