‘ല​ഈ​ബ്​’ 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ്യ​മു​ദ്ര

For full experience, Download our mobile application:
Get it on Google Play

ദോ​ഹ : ഭാ​ഗ്യ​മു​ദ്ര​യി​ലും അ​റ​ബ്​ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വു​മൊ​ന്നും വി​ടാ​തെ 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ്യ​മു​ദ്ര പു​റ​ത്തി​റ​ങ്ങി. പ്ര​തി​ഭ​യു​ള്ള ക​ളി​ക്കാ​ര​ന്‍ എ​ന്ന അ​ര്‍​ഥം വ​രു​ന്ന ‘ല​ഈ​ബ്​’ ആ​ണ്​ ഇ​നി ലോ​ക​ക​പ്പി​ന്റെ ഭാ​ഗ്യ​വും പേ​റി കാ​ല്‍​പ​ന്ത്​ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ​ന്തു​ത​ട്ടു​ക. ദോ​ഹ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന ലോ​ക​ക​പ്പ്​ ഗ്രൂ​പ്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്​ ച​ട​ങ്ങു​ക​ള്‍​ക്ക്​ തൊ​ട്ടു​മു​മ്പാ​യാ​ണ്​ ഭാ​ഗ്യ​മു​ദ്ര പു​റ​ത്തി​റ​ക്കി​യ​ത്. ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗോ​യോ​ട്​ ഏ​റെ സാ​മ്യ​ത​ക​ള്‍ ന​ല്‍​കു​ന്ന​തും ​മേ​ഖ​ല​യു​ടെ ഫു​ട്​​ബാ​ള്‍ മി​ക​വ്​ ലോ​ക​ത്തി​നു​ മു​ന്നി​ലേ​ക്ക്​ പ്ര​ദ​ര്‍​​ശി​പ്പി​ക്കു​ന്ന​തു​മാ​ണ്​ ഭാ​ഗ്യ​മു​ദ്ര​യു​ടെ തീം. ​യു​വ​ത്വ​ത്തി​ന്റെ ചു​റു​ചു​റു​ക്കും ഉ​ന്മേ​ഷ​വും സ​ന്തോ​ഷ​വു​മെ​ല്ലാം ഭാ​ഗ്യ​മു​ദ്ര വ​ഴി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...