കഞ്ചാവ് പൊതികളും ബീഡികളുമായി നാലു യുവാക്കളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കറുകച്ചാല്‍ : കഞ്ചാവ് പൊതികളും ബീഡികളുമായി നാലു യുവാക്കളെ പോലീസ് പിടികൂടി. മാമ്പതി സ്വദേശികളായ വെള്ളപ്ലാക്കല്‍ അച്ചു രാജി (22), പി.കെ വിഷ്ണു പച്ചിലമാക്കല്‍ (22), മണിമുറിയില്‍ വിഷ്ണു വേണു (20) വെള്ളാപ്പള്ളിയില്‍ അഖില്‍ ആനന്ദ് (23) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കറുകച്ചാല്‍ സി.ഐ ഋഷികേശന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാമ്പതി ഭാഗത്തുനിന്ന് നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് കഞ്ചാവ് വലിക്കുകയായിരുന്ന ഇവരെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...