Friday, May 9, 2025 12:14 pm

ചോദ്യപേപ്പർ ചോർച്ച ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പറടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരെയാണ് ഏൽപ്പിക്കുക. സംഭവം വളരെ ഗൗരവമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്‌ക്ക് പരാതി നൽകി.ചൊവ്വാഴ്ച നടന്ന പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷയുടെ ചോദ്യമാണ് കോഴിക്കോട് വടകര മേഖലയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴി മുൻകൂട്ടി ലഭിച്ചത്.

രാവിലെ 9.30ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ ഏഴര മുതൽ വിദ്യാർത്ഥികളുടെ വാട്സ്ആപ്പിൽ എത്തി.അച്ചടിച്ച ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തിയാണ് പ്രചരിപ്പിച്ചത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ഒരാഴ്ച മുൻപ് സീൽ ചെയ്ത കവറിൽ എത്തിച്ച ചോദ്യപ്പേപ്പർ സ്‌കൂളുകളുടെ ലോക്കറുകളിലാണ് സൂക്ഷിച്ചിരുന്നത്.പരീക്ഷാ ഹാളിൽ കുട്ടികളുടെ സാന്നിദ്ധ്യത്തിലാണ് ഇത് പൊട്ടിക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ച്ചയിലും പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

0
മുംബൈ:  ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക്...

തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി

0
തിരുവല്ല : തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി....

41 വർഷത്തെ സേവനത്തിനുശേഷം പോസ്റ്റോഫീസിൽ നിന്ന് പടിയിറങ്ങുന്ന രാജശേഖരൻനായർക്ക് യാത്രയയപ്പ് നൽകി പെരുനാട്...

0
റാന്നി : 41 വർഷത്തെ സേവനത്തിനുശേഷം രാജശേഖരൻനായർ മാടമൺ പോസ്റ്റോഫീസിൽ...

എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയായാൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ വെറും രണ്ടര മണിക്കൂർ

0
കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം...