പ്രശ്‌നോത്തരി, ഉപന്യാസ മത്സരം നാളെ (ഫെബ്രുവരി അഞ്ച്)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രശ്‌നോത്തരി മത്സരവും ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 9.30 ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍/ കോളജ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം. ഉപജില്ലാതല ക്വിസ് മത്സരത്തില്‍ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല ക്വിസ് മത്സരത്തിലും ഹരിതകര്‍മ്മസേന ക്വിസ് മത്സരത്തിലും വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാം. ഫോണ്‍ : 9645607918, 9400242712.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...