ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നയതന്ത്ര ചാനല്‍ വഴി നടന്ന ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ്. കെ.ടി ജലീല്‍ എംഎല്‍എ ഉള്‍പ്പെടെ മൊഴിയെടുത്ത എല്ലാവര്‍ക്കും നോട്ടീസ് അയക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നയതന്ത്ര ചാനല്‍ വഴി ഖുര്‍ആനും ഈന്തപ്പഴവും കടത്തിയത് ഉന്നതരുടെ അറിവോടെയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ ആരെയൊക്കെ പ്രതി ചേര്‍ക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും കസ്റ്റംസ് അറിയിച്ചു. നികുതി വെട്ടിച്ചാണ് ഉദ്യോഗസ്ഥരുടെ അറിവോടെ നയതന്ത്ര ചാനല്‍ വഴി ഇവ കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിലേക്കുള്ളതാണ്. ഇവ വിതരണം ചെയ്യാന്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതി ആവശ്യമാണ്. നയതന്ത്ര ചാനല്‍ വഴി എത്തിച്ചത് മതഗ്രന്ഥങ്ങളായിരുന്നു എന്നാണ് കെ ടി ജലീല്‍ നല്‍കിയ നല്‍കിയ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...