കുര്‍ബാന ഏകീകരണം നാളെ മുതല്‍ നടപ്പിലാക്കില്ല ജനാഭിമുഖ കുര്‍ബനയക്ക് മാര്‍പാപ്പയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുര്‍ബാന ഏകീകരണം നാളെ മുതല്‍ നടപ്പിലാക്കില്ല ജനാഭിമുഖ കുര്‍ബനയക്ക് മാര്‍പാപ്പയുടെ അനുമതി നാളെ മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഏകീകൃത കുര്‍ബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി. മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കുലര്‍ പുറത്തിറക്കി. രൂപതാധ്യക്ഷന്‍മാരുടെ പ്രത്യേക അധികാരം വത്തിക്കാന്‍ പിന്‍വലിച്ചിട്ടില്ലെന്നും മാര്‍ കരിയില്‍. പരിഷ്‌കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതല്‍ കുര്‍ബാന.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭമുഖ കുര്‍ബാന തുടരാന്‍ തീരുമാനമായതോടെ മറ്റു രൂപതകളിലും ഇതേ ആവശ്യമുയരും. ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതകളിലെ വൈദികര്‍ രാവിലെ ബിഷപ്പുമാരെ കണ്ട് ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്ന് ആവശ്യപ്പെടും. സിനഡ് തീരുമാനമായ അള്‍ത്താര അഭിമുഖ കുര്‍ബാന നടപ്പാക്കുമെന്നാണ് തൃശൂര്‍ അതിരൂപതയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...