തിരുവനന്തപുരം : പാനലിലുള്ളവര്‍ ഏകകണ്ഠമായാണ് രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ജസ്റ്റിസ് സദാശിവം ചാന്‍സിലര്‍ ആയിരിക്കുമ്പോഴായിരുന്നു നിയമനം. മികച്ച കാഴ്ച്ചപ്പാടുള്ള വിസിയായിരുന്നു രാജശ്രീ. പ്രഥമ ദൃഷ്ട്യാ നിയമ പ്രശ്‌നമില്ല. ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബഞ്ചുകള്‍ നിയമനം അംഗീകരിച്ചതാണെന്നും വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരണമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചത് പാനലിലുള്ളവര്‍ ഏകകണ്ഠമായി : മന്ത്രി ആര്‍ ബിന്ദു
RECENT NEWS
Advertisment