Tuesday, May 21, 2024 8:12 am

ആർ. ഹരികുമാർ വിരമിച്ചു ; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും മികച്ച സംഭാവന നല്കിയാണ് ആർ.ഹരികുമാർ പദവിയിൽ നിന്ന് വിരമിച്ചത്. എത് സാഹചര്യത്തിലും എത് മേഖലയിലും രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനയ്ക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു. പ്രൗഡ ഗംഭീരമായ ചടങ്ങിൽ ആണ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനാ മേധാവി സ്ഥാനം ഒഴിഞ്ഞത്.

രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 30 വർഷത്തെ നാവികസേനാ സേവന ജീവിതത്തിന് ഉടമയാണ് പുതിയ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ പ്രവേശിച്ചത്. കമ്യൂണിക്കേഷൻ ആൻ്റ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ്. ഐ എൻ എസ് വിനാഷിൻ്റെ കമാൻഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എറെ വലിയ ചുമതലകളാണ് നാവിക സേനയ്ക്ക് ഇപ്പോൾ ഉള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും ; ഇന്ന് മൂന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്, മുന്നറിയിപ്പ്...

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന്...

മദ്യനയ കേസ് : മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

0
ഡല്‍ഹി : മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ...

സം​സ്ഥാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​പ​തു​ല​ക്ഷ​ത്തോ​ളം ആ​ര്‍​സി ബു​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ; റിപ്പോർട്ടുകൾ പുറത്ത്

0
കോ​ഴി​ക്കോ​ട്: അ​ച്ച​ടി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സു​ക​ള്‍ പ്രി​ന്‍റിം​ഗ് നി​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്...

എഎപി വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചു ; കേന്ദ്ര...

0
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ എഎപി 7.08 കോടി...