വിദ്യാര്‍ഥിയെ സ്‌കൂള്‍ മുറ്റത്ത് വച്ച്‌ പേപ്പട്ടി കടിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാര്‍ഥിയെ സ്‌കൂള്‍ മുറ്റത്ത് വച്ച്‌ പേപ്പട്ടി കടിച്ചു. വിദ്യാര്‍ഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂള്‍ വളപ്പില്‍ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചത്‌. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെയാണ്. രാവിലെ സ്‌കൂളിലേക്ക് വരുമ്പോഴാണ് മുറ്റത്ത് വച്ച്‌ നായ കടിച്ചത്. തുടര്‍ന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുകിടന്നുരുണ്ട ശേഷം പുറത്തേക്കോടി സ്‌കൂള്‍ വളപ്പില്‍ തന്നെ ചത്ത് വീഴുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...