ആലപ്പുഴ : നെടുമുടിയില്‍ പനി ബാധിച്ചു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് പൂപ്പള്ളിച്ചിറ വീട്ടില്‍ പി.കെ. പൊന്നപ്പന്‍ (67) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.പരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്നയാള്‍ മരിച്ചു
RECENT NEWS
Advertisment