രക്തദാന ക്യാമ്പയിനുമായി മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആശുപത്രികളില്‍ രക്തത്തിന് ക്ഷാമമാകുന്നു എന്നുള്ള വിവരം വന്നപ്പോള്‍ത്തന്നെ സന്നദ്ധ സംഘടനകളും യുവജനങ്ങളും മുന്നിട്ടിറങ്ങി. മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന രക്തദാന കാമ്പയിന്‍ ഇന്ന് ആരംഭിച്ചു. ഒരുമാസത്തിനുള്ളില്‍ നാലുഘട്ടങ്ങളിലാണ് രക്തദാനം നടത്തുക. ഇന്ന് ആദ്യഘട്ടമായി പന്തളം ബ്ലഡ് ബാങ്കില്‍ രക്തം നല്‍കി. രക്തത്തിന്റെ കുറവ് ജില്ലയില്‍ എവിടെയുണ്ടായാലും അത് പരിഹരിക്കുവാന്‍ തയ്യാറാണെന്ന്  ജില്ലാ പ്രസിഡണ്ട് ഫിറോസ്,  ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ എന്നിവര്‍ അറിയിച്ചു.

ഫോണ്‍ – 80899 40551 (തൗഫീഖ് കൊച്ചുപറമ്പിൽ)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...