Sunday, July 21, 2024 12:08 pm

റഫ അതിർത്തി തുറന്നേക്കും : പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: റഫ അതിർത്തി തുറന്നേക്കും. ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവരെ റഫ അതിർത്തി വഴി ഈജിപ്തിലെത്തിക്കുമെന്ന് റിപ്പോർട്ട്. വിദേശപൗരന്മാർക്കും പുറത്തുകടക്കാനാകുമെന്നാണ് പ്രതീക്ഷ. ഗസ്സയില്‍ പരിക്കേറ്റ ഫലസ്തീനികൾക്കായി ഈജിപ്ഷ്യൻ ആശുപത്രികളിൽ ചികിത്സ പൂർത്തിയാക്കുന്നതിനായി റഫ അതിർത്തി ക്രോസിംഗ് ബുധനാഴ്ച തുറക്കുമെന്ന് ഈജിപ്ഷ്യൻ മെഡിക്കൽ, സുരക്ഷാ വൃത്തങ്ങളും ഫലസ്തീൻ അതിർത്തി ഉദ്യോഗസ്ഥനും ചൊവ്വാഴ്ച അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഫ അതിര്‍ത്തി തുറക്കുമെന്ന് റഫാ ബോർഡർ ക്രോസിംഗിന്‍റെ മീഡിയ ഡയറക്ടർ വെയ്ൽ അബു മൊഹ്‌സെൻ സ്ഥിരീകരിച്ചു. ഈജിപ്തിലെ നോർത്ത് സീനായ് ഗവർണർ മുഹമ്മദ് ഷോഷ ഒരു ഈജിപ്ഷ്യൻ ചാനലിന് വേണ്ടി ടെലിവിഷൻ ചെയ്ത പ്രസ്താവനയിൽ അതിർത്തി തുറക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിപ : സമ്പർക്കപ്പട്ടികയിൽ 246 പേർ ; 63 പേർ ഹൈറിസ്കിൽ ; 14കാരന്റെ...

0
തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്....

രക്ഷാദൗത്യത്തിലെ പോരായ്മകളിൽ ഇപ്പോൾ പ്രതികരിക്കാനില്ല ; മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്...

കണ്ണൂരില്‍ കരിങ്കല്‍ ക്വാറി ഇടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് വട്ടിപ്രത്ത് വന്‍ മണ്ണിടിച്ചല്‍. പ്രദേശത്തെ കരിങ്കല്‍ ക്വാറി...

ഉത്സവത്തിനിടയിലെ സംഘർഷക്കേസിൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ 25 കാരനെതിരെ കൊലപാതക ശ്രമം

0
തൃശൂർ : കുന്നംകുളം വൈശേരിയിൽ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം....