റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ നാളെ ഇന്ത്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ എത്തി. അല്‍ ദഫ്റാ എയര്‍ ബേസില്‍ നിന്ന് നാളെയാകും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാന്‍സിലെ മെറിഗ്നാക് വ്യോമതാവളത്തില്‍ ഇന്ത്യന്‍ അംബാസഡറാണ് അഞ്ച് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തത്.

1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. 36 വിമാനങ്ങളുടെ കരാറാണ് ഫ്രാന്‍സുമായുള്ളത്.

ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എന്‍ജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. ബു​​​ധ​​​നാ​​​ഴ്ച അം​​​ബാ​​​ല വ്യോ​​​മ​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ അ​​​ഞ്ച് വിമാനങ്ങ​​​ളും എ​​​ത്തും.

സൗ​​​ന്ദ്യ​​​ര്യ​​​വും ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത​​​യും സ​​​മ​​​ന്വ​​​യി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ള്ള യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇന്ത്യന്‍ സേ​​​ന സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഫ്രാ​​​ന്‍​​​സി​​​ലെ ഇ​​​ന്ത്യ​​​ന്‍ അം​​​ബാ​​​സ​​​ഡര്‍ ജാ​​​വേ​​​ദ് അ​​​ഷ്റ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടും​​​ മു​​​മ്പ് മെ​​​റി​​​ഗ്‌​​​നാ​​​ക് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ വ്യോ​​​മ​​​സേ​​​നാ പൈ​​​ല​​​റ്റു​​​മാ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ ചാ​​​ട്ടു​​​ളി പോ​​​ലെ പാ​​​യു​​​ന്ന ബ​​​ഹു​​​മു​​​ഖ​​​ശേ​​​ഷി​​​യു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് റ​​​ഫാ​​​ല്‍ നി​​​ര​​​യി​​​ലു​​​ള്ള​​​ത്. സമയ ബന്ധിതമാ​​​യി വി​​​മാ​​​ന​​​ങ്ങ​​​ള്‍ കൈ​​​മാ​​​റ്റം ചെ​​​യ്ത ഡ​​​​​​സോ ഏ​​​​​​വി​​​​​​യേ​​​​​​ഷ​​​​​​ന് അ​​​ദ്ദേ​​​ഹം ന​​​ന്ദി​​​പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യും ഫ്രാ​​​ന്‍​​​സും തമ്മിലു​​​ള്ള ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണി​​​തെ​​​ന്നും അം​​​ബാ​​​സ​​​ഡ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...