ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തി ; നിലം തൊടുമ്പോള്‍ അവയ്ക്ക് വാട്ടര്‍ സല്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അംബാലയിലെ എയര്‍സ്ട്രിപ്പില്‍ ഇറങ്ങുന്ന വിമാനത്തിന് പ്രതിരോധമന്ത്രി ആശംസകള്‍ നേര്‍ന്നു.

അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതുതായി വിന്നിരിക്കുന്നത്. അംബാലയില്‍ നിലം തൊടുമ്പോള്‍ അവയ്ക്ക് വാട്ടര്‍ സല്യൂട്ട് വഴി സ്വീകരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സുഖോയ്-30 എസ് വിമാനത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേനയിലെത്തുന്ന അവസാന വിദേശിയാണ് റഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍. അംബാലയില്‍ ഇറങ്ങിയ ശേഷം ഫ്രാന്‍സില്‍ നിന്ന് വിമാനവുമായി എത്തുന്ന ക്യാപ്റ്റന്‍ ഹര്‍കിരാത് സിങും സംഘവും വ്യോനസേന മേധാവിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും. ഇന്ത്യന്‍ സേനയിലേക്ക് വിമാനത്തെ ഔദ്യോഗികമായി ചേര്‍ക്കുന്ന ചടങ്ങ് പിന്നീട് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...