റഫീഖിന്‍റെ മരണം : ബ്ലേഡ് മാഫിയക്കെതിരെ പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട്ട് സ്വദേശി  മുഹമ്മദ് റഫീഖിന്‍റെ  മരണത്തില്‍ പരാതിയുമായി കുടുംബം. റഫീക്ക് മരിച്ചത് ബ്ലേഡ് മാഫിയയുടെ ഭീക്ഷണിയെ തുടര്‍ന്നാണെന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം 13 ന് രാത്രി മുതലാണ് റഫീഖിനെ കാണാതായത്. 15 ന് രാവിലെ നെല്ലിപുഴയുടെ തീരത്ത് മരിച്ച നിലയില്‍ റഫീഖിനെ കണ്ടെത്തുകയായിരുന്നു. റഫീഖ് ആളുകളില്‍ നിന്ന് പലിശക്ക് പണം കടമെത്തിരുന്നു. പണം തിരിച്ചടക്കാത്തതിനാൽ കടുത്ത ഭീഷണി നേരിട്ടിരുന്നതായി റഫീഖിന്‍റെ കുടുംബം. റഫീഖിനെ അന്വേഷിച്ച് വീട്ടിലും ഒരു സംഘം ആളുകൾ എത്തിയിരുന്നതായി കുടുംബം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...