ഫ്രൈഡ് ചിക്കന്റെ പരസ്യം ; നടി രശ്മിക മന്ദാനക്കെതിരെ വിമർശനം

For full experience, Download our mobile application:
Get it on Google Play

ഫ്രൈഡ് ചിക്കന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനക്കെതിരെ രൂക്ഷവിമര്‍ശനം. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കന്‍ ബര്‍ഗറിന്റെ പരസ്യത്തില്‍ സസ്യഭുക്കായ നടി ബര്‍ഗര്‍ കഴിക്കുന്നതാണ് പരസ്യം. ആളുകളെ പരസ്യത്തിലൂടെ കബിളിപ്പിക്കുകയാണ് നടി ചെയ്യുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു.

നടിക്കെതിരെയുളള വിമര്‍ശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ്. കൂടാതെ സമൂഹത്തിന് മാതൃകയായകേണ്ട താരങ്ങള്‍ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നുമുള്ള പ്രതികരണം എത്തുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും നിങ്ങളെ കണ്ട് എല്ലാവരും അത് അനുകരിക്കാന്‍ ശ്രമിക്കുമെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...