രാ​ഹു​ല്‍ ഗാ​ന്ധി എം​പി കേരളത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : രാ​ഹു​ല്‍ ഗാ​ന്ധി എം​പി കേരളത്തിലെത്തി. ഇ​ന്ന് രാ​വി​ലെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​രന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​താ​ക്ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. മട്ടന്നൂരിലെ റിസോര്‍ട്ടില്‍ ഒരു മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചു. ഇരിട്ടി വഴി മാനന്തവാടിയിലേക്കാണ് അദ്ദേഹം പോകുന്നത്. പോ​കു​ന്ന വ​ഴി​യി​ല്‍ ഏ​ഴോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​ല്ല. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഇ​രു​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ 30ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു പോ​കു​ക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...