രമേശ് ചെന്നിത്തലയെ കെട്ടിപിടിച്ച് മുത്തം നൽകി രാഹുൽ ഗാന്ധി യാത്ര പറഞ്ഞു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ 19 ദിവസത്തെ പര്യടനം ഇന്നവസാനിച്ചത് മലപ്പുറം ജില്ലയിലെ നിലമ്പൂർ വഴിക്കടവിലെ മണിമുളിയിലാണ്. മണിമുളിയിലെ ചർച്ചിലെ ഹാളിനകത്ത് നിന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ കണ്ടതും കെട്ടിപിടിച്ച് മുത്തം നൽകിയ ഹൃദയഭേദകമായ രംഗത്തിന് സാക്ഷിയായി. കഴിഞ്ഞ 19 ദിവസവും യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ച രമേശ് ചെന്നിത്തലയെ ഓർക്കാപ്പുറത്ത് മുത്തം നൽകി സ്തംഭനാവസ്ഥയിലാക്കിയാണ് അദ്ദേഹം കേരളം വിട്ടത്.

ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായി മാറിയത് കേരളത്തിലെ കോൺഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ തിളക്കമായി. തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മിപ്പിക്കുന്നപോലെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ വീടു വിടാന്തരം കയറി ഇറങ്ങി യാത്രയുടെ സന്ദേശമെത്തിച്ചതും വീടുകളിൽനിന്ന് ഹൃദയത്തിൽ തട്ടി നൽകിയ പണം സീകരിച്ചുമാണ് ഈ യാത്രയെ പ്രവർത്തകർ
നെഞ്ചിലേറ്റിയത്. രാഹുൽ ഗാന്ധിയെയും യാത്രയെയും കേരള ജനത വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഐക്യം കെട്ടുറപ്പോടെ കോൺഗ്രസിന്റെ കൈകളിൽ ഭദ്രമാകണമെന്ന സന്ദേശമാണ് നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...