ഭരണ വ്യവസ്ഥ പരാജയം ; മറ്റെല്ലാം നിർത്തിവെച്ച് ജനങ്ങളെ സഹായിക്കാൻ ഇറങ്ങൂ ; പ്രവര്‍ത്തകരോട് രാഹുൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ദില്ലിയിൽ കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് അതിരൂക്ഷ വിമര്‍ശനവുമായി രാഹുൽ രംഗത്തെത്തിയത്. രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമായതിനാൽ ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവര്‍ത്തക‍ർ രംഗത്തിറങ്ങണമെന്ന് രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

‘ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാൽ ജനക്ഷേമത്തിനായി സംസാരിക്കുന്നു, കോണ്ഗ്രസ് പ്രവർത്തകർ, മറ്റ് പ്രവർത്തനങ്ങൾ എല്ലാം നിർത്തി വെച്ച് ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണം’ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...