കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ പ​യ്യ​ന്നൂ​ര്‍ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം. കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​മ്മ കെ.​സി.​ജാ​ന​കി​യ​മ്മ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ക​ണ്ടോ​ന്താ​റി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി അ​ല്പ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ള വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്കു മ​ട​ങ്ങും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...