ബൈക്ക് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയിൽ വീണു കിടന്ന ആൾക്ക് പ്രാഥമിക ചികിത്സ നൽകാനും ആശുപത്രിയിൽ എത്തിക്കാനും നേതൃത്വം നൽകി രാഹുൽ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് വടപുറത്ത് ഒരാൾ ടൂവീലർ അപകടത്തിൽപെട്ടത് കാണുന്നത്. വടപുറം സ്വദേശി അബൂബക്കർ എന്നയാൾക്കാണ് പരിക്കേറ്റത്. ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നും ഇറങ്ങി.

വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു. വണ്ടൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കനെത്തിയ രാഹുല്‍ ഇന്നും നാളെയും ജില്ലയിലുണ്ടാകും. മലപ്പുറം ജില്ലയിൽ അഞ്ച് പൊതു പരിപാടികളിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ കോൺഗ്രസ് നേതാക്കൾക്കെതിരായ പോലിസ് നടപടി : പത്തനംതിട്ട ഡി.സി.സിയുടെ പ്രതിഷേധ പ്രകടനവും യോഗവും...

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോചിതരായി.

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത...

സമരത്തോടുള്ള പോലീസ് സമീപനത്തെ വിമർശിച്ച് ടൊവിനോ തോമസ്; പ്രതിഷേധക്കാർക്ക് പിന്തുണയുമായി താരം

0
കൊച്ചി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര...

നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ...

0
കണ്ണൂര്‍: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി...