ബല്ലാരിയിൽ മെഗാ റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ബല്ലാരി : കർണാടകയിലെ ബല്ലാരിയിലെ ഹലകുന്ധി മഠത്തിൽ പുനരാരംഭിക്കുന്ന കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് 1000 കിലോമീറ്റർ പിന്നിടും. ഉച്ചയ്ക്ക് 1.30ന് ബല്ലാരി മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ റാലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കും. പരിപാടിയിൽ ജനസാഗരം അണിനിരക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.

കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച 3570 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര 38ആം ദിവസത്തിലേക്ക് കടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയ്‌ക്കൊപ്പം തന്നെയുണ്ട്. കഴിഞ്ഞ ദിവസം മൂവരും ഒന്നിച്ചു നടക്കുന്ന ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...