രണ്ടേ രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നാണംകെടുത്തി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രണ്ടേ രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നാണംകെടുത്തി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അസമിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) കടത്തിക്കൊണ്ടുവരുന്ന വാര്‍ത്തയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുലിന്റെ ട്വീറ്റ്.

ഇലക്ഷന്‍ ‘കമ്മീഷന്‍’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. മറ്റൊന്നും രാഹുല്‍ ട്വീറ്റില്‍ എഴുതിയിട്ടില്ല.

അതേസമയം ബോഡോലാന്റ് പീപിള്‍സ് ഫ്രണ്ട് (ബി ജെ എഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ചതും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ദിവസവും, അവസാന ഘട്ടത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ശര്‍മ്മയ്ക്ക് പ്രചാരണം നടത്താന്‍ കഴിയും. ബി ജെ എഫ് എന്ന പാര്‍ട്ടി ബി ജെപിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അസം തെരഞ്ഞെടുപ്പില്‍ പോരാടുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...