Saturday, April 20, 2024 1:50 pm

രാത്രിയിൽ ട്രക്ക് യാത്രയുമായി രാഹുൽ ഗാന്ധി, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയിൽ നിന്ന് ചണ്ഡീഗഡിലേക്ക് ട്രക്കിലാണ് രാഹുൽ യാത്ര ചെയ്തത്. ട്രക്ക് യാത്രയ്ക്കിടെ ഡ്രൈവർമാരുടെ പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞതായി പാർട്ടി പ്രവർത്തകർ അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലേതാണ് വീഡിയോയെന്നാണ് സൂചന. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പിൽ നിന്നും വാഹനത്തിൽ കയറി പോവുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ കോൺഗ്രസ് നേതാക്കളടക്കം ട്വിറ്ററിൽ പങ്കവച്ചിട്ടുണ്ട്. ട്രക്കിനുള്ളിലിരുന്ന് രാഹുൽ ​ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും വീഡിയോയിൽ കാണാം. അംബാലയിൽ ട്രക്ക് ഡ്രൈവർമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന് സൂചിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

0
ദില്ലി : ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന്...

മുംബൈയിൽ ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ; സുരക്ഷാ...

0
മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത...

കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

0
തിരുവനന്തപുരം : കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച...

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി തജീന്ദർ സിംഗ് ബിട്ടു കോൺഗ്രസ് വിട്ട് ബിജെപിയിൽ 

0
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുമായി അടുത്ത അനുയായി തജീന്ദർ സിംഗ് ബിട്ടു...