ഡൽഹി പോലീസിന്റെ നരനായാട്ടിൽ എൻഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രതിഷേധത്തിനിടെ എൻ.എസ്.യു.ഐ. (NSUI) പ്രവർത്തകരെ ഡൽഹി പോലീസ് മർദിച്ചു. സംഭവത്തിൽ പോലീസിന് മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാർത്താസമ്മേളനത്തിനിടെ ഒരു വനിതാ പ്രവർത്തകയെ “നമ്മുടെ ഷേർണി” (ധീരവനിത) എന്ന് വിശേഷിപ്പിച്ച രാഹുൽ മർദ്ദനമേറ്റിട്ടും അവർ ഒട്ടും ഭയന്നില്ലെന്നും പറഞ്ഞു. തങ്ങൾ പോലീസിനെ ഭയക്കുന്നില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍

0
റാന്നി : തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയം വർധിപ്പിക്കുവാന്‍...

തണ്ണിത്തോട് റോഡില്‍ അപകട ഭീഷണിയുയര്‍ത്തി തേക്കുമരത്തിന്റെ ചില്ല

0
കോന്നി : തണ്ണിത്തോട് റോഡില്‍ ഞള്ളൂരില്‍ തേക്കുമരത്തിന്റെ ഒടിഞ്ഞുതൂങ്ങിയ ചില്ല യാത്രക്കാര്‍ക്ക്...

സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ആയി ദുരൂഹത ; തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് കെ ജയകുമാർ

0
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈൻ വഴി അതിവേഗം തീർന്ന...

അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു

0
അഹമ്മദാബാദ്: സുഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കിയത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ...