രാഹുലിന് വയനാട് ഒഴിയേണ്ടിവരും ; പകരം പ്രിയങ്ക മുതൽ ബൽറാം വരെ പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

കാളികാവ്: രണ്ടിടത്ത് ജയിച്ച രാഹുൽ ഗാന്ധിക്ക് ഒന്ന് ഒഴിഞ്ഞേ പറ്റൂ. വയനാട് നിലനിർത്താൻ രാഹുൽ ഗാന്ധിക്ക് വലിയ താത്പര്യമുണ്ട്. റായ്ബറേലിയിൽ രാഹുൽഗാന്ധി തന്നെ വേണമെന്നാണ് എ.ഐ.സി.സി. നിലപാട്. വയനാടിനോടാണ് പ്രിയം എന്ന് രാഹുൽ വ്യക്തമാക്കിയതായി എ.പി. അനിൽകുമാർ എം.എൽ.എ. പറഞ്ഞു. ഉത്തർ പ്രദേശിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നതിനാൽ എ.ഐ.സി.യുടെ നിർദേശപ്രകാരം വയനാട് ഒഴിയേണ്ടിവരും. രാജിപ്രഖ്യാപനം ഉടൻ ഉണ്ടാകും. വയനാട്‌ ലോക്‌സഭാ മണ്ഡല പരിധിയിലെ എം.എൽ.എ.മാരായ എ.പി. അനിൽ അനിൽ കുമാർ, ടി. സിദ്ദീഖ് തുടങ്ങിയവരെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മലയാളികളുടെ സ്നേഹവും മതേതരനിലപാടുമാണ് രാഹുൽ ഗാന്ധിക്ക് വയനാടിനോടുള്ള പ്രിയത്തിന് പ്രധാന കാരണം. രണ്ടുതവണ മത്സരിച്ചപ്പോഴും വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വയനാട് മണ്ഡലത്തിലുള്ളവർ രാഹുലിനോട് വലിയസ്നേഹം പ്രകടിപ്പിക്കുകയുംചെയ്തു. പ്രചാരണവേളയിൽ നേരിട്ടുകാണാൻ കഴിയാതിരുന്നിട്ടുപോലും കൈവിടാതിരുന്ന വോട്ടർമാരെ വിട്ടുപോകാൻ താത്‌പര്യമില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ എ.ഐ.സി.സി.യുടെ നിർദേശം തള്ളിക്കളയാനും കഴിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ...

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ...

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...