രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര തലസ്ഥാനനഗരത്തില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര തലസ്ഥാനനഗരത്തില്‍ പ്രവേശിച്ചു. ജാഥയില്‍ ജനസഞ്ജയം. രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കരമനയിലെത്തിയപ്പോഴേക്കും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഉച്ചയ്ക്കുമുമ്പ് പട്ടത്ത് യാത്ര അവസാനിപ്പിക്കും. ഉച്ചകഴിഞ്ഞ് പട്ടത്തുനിന്ന് കഴക്കൂട്ടത്തേക്ക് നീങ്ങും. മുതലപ്പൊഴിയിലെ ബോട്ടപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...