ലേബർ ഓഫീസറുടെ വീട്ടിൽ റെയ്ഡ് ; 2.25 കോടി രൂപ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

 പട്‌ന : ബീഹാറിൽ ലേബർ ഓഫീസറുടെ വീട്ടിൽ റെയ്‌ഡ്‌. പട്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. ഹാജിപൂരിലെ ലേബർ ഓഫീസർ ദീപക് ശർമ്മയുടെ വസതിയിലാണ് പട്‌ന പോലീസുമായി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി ബാങ്ക് പാസ്ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, വസ്തു രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ശർമയ്‌ക്കെതിരായ അഴിമതി കേസിന്റെ ഭാഗമായാണ് റെയ്ഡ്. വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ശർമയ്ക്ക് 1.05 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ബ്യൂറോയിൽ നിന്നുള്ള സംഘം ശർമയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത എല്ലാ വസ്തുക്കളുടെയും കണക്കെടുപ്പ് തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...