മധ്യപ്രദേശിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : കളിക്കുന്നതിനിടെ കുളത്തിൽ വീണ് 3 കുട്ടികൾ മുങ്ങി മരിച്ചു. എട്ടും നാലും വയസുള്ള പെൺകുട്ടികളും ആറ് വയസുള്ള ഇവരുടെ സഹോദരനുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റെയ്‌സൻ ജില്ലയിലെ കുൻവാർഖേഡി, സിൽവാനി റോഡിനടുത്തുള്ള കല്ല് ക്വാറിയിലെ കുളത്തിലാണ് കുട്ടികൾ വീണത്. ക്വാറിയുടെ കാവലിനായി നിയോഗിച്ച വാച്ച്മാന്റെ മക്കളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിൽ വീണതാവാം എന്നാണ് പോലീസ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...