തമിഴ്‌നാട്ടിൽ ക്ലോറിൻ വാതകം ശ്വസിച്ച് ഒരു മരണം ; 13 പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : ഈറോഡിൽ ക്ലോറിൻ വാതകം ശ്വസിച്ച് ഒരാൾ മരിച്ചു. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിലാണ്. ചിത്തോട് ബ്ലീച്ചിങ്ങ് നിർമാണ ഫാക്ടറിയിലാണ് വാതകം ചോർന്ന് അപകടം സംഭവിച്ചത്. നിർമാണത്തിനിടെ ലിക്വിഡ് ക്ലോറിൻ വാതകം ചോരുകയായിരുന്നു. നടു പാളയം ഗ്രാമത്തിലെ ദാമോദരൻ (40) ആണ് മരിച്ചത്. വാതക ചോർച്ചയുണ്ടായി അൽപ സമയത്തിന് ശേഷം തന്നെ ദാമോദരൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ജില്ലാ കളക്ടർ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ചിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...