ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ശ​നി​യാ​ഴ്ച​യും മാ​ര്‍​ച്ച്‌ 26നും ​ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ൦ ഏര്‍പ്പെടുത്തുമെന്ന് റെ​യി​ല്‍​വേ അറിയിച്ചു. കൊ​ല്ലം-​കാ​യം​കു​ളം സെ​ക്ഷ​നി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊ​ല്ല​ത്തി​നും കാ​യം​കു​ള​ത്തി​നു​മി​ട​യി​ല്‍ ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി (16345) 40 മി​നി​റ്റ് വൈ​കും.

സെ​ക്ക​ന്ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ശ​ബ​രി (17230) 15 മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ല്‍ (12624) 20 മി​നി​റ്റും വൈ​കും. ​ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി (16345) മാ​ര്‍​ച്ച്‌ 26ന് 1.10 മ​ണി​ക്കൂ​റും സെ​ക്ക​ന്ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി (17230) 40 മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ല്‍ (12624) 30 മി​നി​റ്റും വൈ​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....