മകൻ ഇറ്റലിയിൽനിന്ന്‌ വന്നത്‌ മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്‌ഥക്ക്‌ സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ മറച്ചുവെച്ച വനിത ഉദ്യോഗസ്​ഥയെ റെയിൽവെ സസ്​പെന്റ് ​ ചെയ്​തു. ഇറ്റലിയിൽ നിന്ന്​ തിരിച്ചെത്തിയയാളെ പിന്നീട്​ ഏകാന്ത നിരീക്ഷണത്തിലേക്ക്​ മാറ്റി. ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ ഇവർ പുറത്ത്​ പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവർത്തിയാണ്​ ഉദ്യോഗസ്ഥയിൽ നിന്ന്​ ഉണ്ടായതെന്ന്​ ചൂണ്ടികാട്ടിയാണ്​ റെയിൽവെ അവർക്കെതിരെ നടപടിയെടുത്തത്​. മകനെ റെയിൽവേ ക്വാട്ടേഴ്‌സിൽ ആണ്‌ താമസിപ്പിച്ചിരുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....