കൊച്ചി: കൊറോണ ബാധയുടെ പേരില്‍ റെയില്‍ വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. പത്തു രൂപ അമ്പത് രൂപയായാണ് ഉയര്‍ത്തുന്നത് . റെയില്‍ വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാണ് ഈ നടപടി എന്നാണു റെയില്‍ വേയുടെ വിശദീകരണം. പടിഞ്ഞാറന്‍ റെയില്‍ വേയില്‍ ഉത്തരവിറങ്ങി. മറ്റിടങ്ങളിലും ഉടനെ ഉത്തരവിറങ്ങും.
കൊറോണ : തിരക്ക് കുറയ്ക്കാന്‍ റെയില്‍ വേയുടെ പുതിയ തന്ത്രം ; പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി
RECENT NEWS
Advertisment