കൊറോണ : തിരക്ക് കുറയ്ക്കാന്‍ റെയില്‍ വേയുടെ പുതിയ തന്ത്രം ; പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  കൊറോണ ബാധയുടെ പേരില്‍ റെയില്‍ വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍  തീരുമാനം. പത്തു രൂപ അമ്പത് രൂപയായാണ് ഉയര്‍ത്തുന്നത് . റെയില്‍ വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാണ് ഈ നടപടി എന്നാണു റെയില്‍ വേയുടെ വിശദീകരണം. പടിഞ്ഞാറന്‍ റെയില്‍ വേയില്‍  ഉത്തരവിറങ്ങി. മറ്റിടങ്ങളിലും ഉടനെ ഉത്തരവിറങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...