കാലവര്‍ഷക്കെടുതി – നഷ്ടപരിഹാരം വിതരണം ചെയ്യണം : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് യഥാര്‍ഥ നാശനഷ്ട കണക്കെടുത്ത് നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിവേദനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യു വകുപ്പ് മന്ത്രി കെ.രാജനോടും അഭ്യര്‍ഥിച്ചു.

മണിമലയാര്‍ കരകവിഞ്ഞ് കോട്ടാങ്ങല്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. കൃഷി നശിച്ചു കന്നുകാലികള്‍ ഉള്‍പ്പെടെയുള്ളവ ഒഴുകിപ്പോയി. ഏകദേശം അഞ്ചു കോടി രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലുണ്ടായി ഇതുപോലെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ രണ്ട് പ്രകൃതിക്ഷോഭങ്ങള്‍ക്കും ഇരയായവര്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരിമിതമായ നാശനഷ്ടം ഒഴിവാക്കി യഥാര്‍ഥത്തില്‍ ഉണ്ടായ നാശനഷ്ട കണക്ക് എടുത്ത് അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...