തൊഴിലാളികളുടെയും കർഷകരുടെയും രാജ്‌ഭവൻ ധർണ ഇന്ന്‌ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ കോ​ർ​പ​റേ​റ്റ്‌ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക-​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​യു​ക്ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്‌​ഭ​വ​ൻ ധ​ർ​ണ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ എം. ​വി​ജ​യ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ക​ർ​ഷ​ക, തൊ​ഴി​ലാ​ളി, ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്താ​കെ ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്‌ ധ​ർ​ണ. ഞാ​യ​ർ രാ​വി​ലെ 10ന്‌ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് എ.വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്‌​ച്ച മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തും. സി.​ഐ.​ടി.​യു, എ.​ഐ.​ടി.​യു.​സി, എ​ച്ച്.​എം.​എ​സ്, എ.​ഐ.​ടി.​യു.​സി, ടി.​യു.​സി.​ഐ, സേ​വ, ഐ.​എ​ൻ.​എ​ൽ.​സി, എ​സ്.​ടി.​യു, ജെ.​ടി.​യു.​സി, എ​ച്ച്.​എം.​കെ.​പി, കെ.​ടി.​യു.​സി (എം), ​കെ.​ടി.​യു.​സി (ജെ), ​എ​ൻ.​ടി.​യു.​ഐ, എ.​ഐ.​സി.​ടി.​യു, ജെ.​എ​ൽ.​യു, ടി.​യു.​സി.​സി, എ​ൻ.​എ​ൽ.​ഒ തു​ട​ങ്ങി​യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യാ​ണ് ധ​ർ​ണ ന​ട​ത്തു​ക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...